You Searched For "യുക്രെയിന്‍ പ്രസിഡന്റ്"

ആകാംക്ഷയുടെ പിരിമുറുക്കം! ട്രംപ്- സെലന്‍സ്‌കി കൂടിക്കാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.45 ന്; യുഎസ് പ്രസിഡന്റിനെ പ്രകോപിപ്പിക്കരുതെന്ന സ്‌നേഹോപദേശം നല്‍കി യൂറോപ്യന്‍ നേതാക്കള്‍; യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതിന് ട്രംപിന് കരുത്തുണ്ടെന്ന് യുക്രെയിന്‍ പ്രസിഡന്റ്; ക്രിമിയ തിരിച്ചുനല്‍കില്ലെന്നും നാറ്റോ അംഗത്വം പാടില്ലെന്നും ഉള്ള ട്രംപിന്റെ നിലപാടില്‍ കെയ്ര്‍ സ്റ്റാര്‍മര്‍ക്ക് അതൃപ്തി
റഷ്യ വന്‍ ശക്തിയാണ്, യുക്രെയിന്‍ അങ്ങനെയല്ല, യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ സമാധാന കരാറില്‍ ഒപ്പിടണം; തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇരിക്കുന്ന ട്രംപിന്റെ മനസ്സിലിരുപ്പ് ഇങ്ങനെ; കിഴക്കന്‍ ഡോനെറ്റ്സ്‌ക് മേഖലയില്‍ നിന്ന് യുക്രെയ്ന്‍ പിന്മാറണമെന്ന് പുടിന്‍ അലാസ്‌കാ ഉച്ചകോടിയില്‍; ട്രംപിന്റെ സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്
അലാസ്‌ക ഉച്ചകോടി തുടക്കം മാത്രം; ഇനി പന്ത് സെലന്‍സ്‌കിയുടെ കോര്‍ട്ടിലെന്ന നിലപാടില്‍ ട്രംപ്; യുഎസ് പ്രസിഡന്റുമായുളള കൂടിക്കാഴ്ചയ്ക്ക് യുക്രെയിന്‍ പ്രസിഡന്റ് തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക്; വെടിനിര്‍ത്തലിനേക്കാള്‍ സമഗ്ര സമാധാനക്കരാറാണ് പുടിന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ്; ക്രിയാത്മക സഹകരണത്തിന് തയ്യാറാണെന്ന് സെലെന്‍സ്‌കിയും
യുക്രെയിനും നാറ്റോയും തോറ്റോടി, യുദ്ധത്തില്‍ റഷ്യ ജയിച്ചു: ദിവസങ്ങള്‍ക്കകം യുദ്ധ വിജയം പ്രഖ്യാപിക്കാന്‍ പുടിന്‍; പാശ്ചാത്യ രാഷ്ട്രങ്ങള്‍ യുക്രെയിനെ വഞ്ചിച്ചുവെന്നും യുക്രെയിന്‍ സര്‍ക്കാര്‍ അനധികൃതമെന്നും ഉള്ള കുപ്രചാരണങ്ങള്‍ക്ക് ഏജന്റുമാര്‍; ട്രംപ് റഷ്യക്ക് അനുകൂലമായതോടെ യുദ്ധ കുറ്റവാളി എന്ന പ്രതിച്ഛായ വെള്ളപൂശിയെടുക്കാന്‍ പുടിന്റെ കളികള്‍
യുദ്ധഭൂമിയില്‍ കുട്ടികള്‍ മരിച്ചുവീഴുമ്പോഴായിരുന്നു ഭാര്യക്കൊപ്പമുള്ള സെലന്‍സ്‌കിയുടെ ഫോട്ടോ ഷൂട്ട്; യുക്രെയിന്‍ സൈനികരുടെ ശവശരീരങ്ങള്‍ക്ക് വില പറയുകയാണ് അയാള്‍; ജനങ്ങള്‍ വെറുക്കുന്ന നേതാവാണ് സെലന്‍സ്‌കി; ട്രംപിന്റെ വാക്കുകള്‍ ഏറ്റുപിടിച്ച് മസ്‌ക്; അനുനയത്തിന് ട്രംപിനെ കാണാന്‍ മക്രോണും സ്റ്റാര്‍മറും